ജില്ലയിൽ ഓണാഘോഷത്തിന് വിപുലമായ പരിപാടികൾ
Wayanad Wayanadകോവി ഡ്പ്രതിസന്ധിയിൽ 2 വർഷമായി മുടങ്ങിയ ഓണാഘോഷ പരിപാടികൾ ഇത്തവണ കൂടുതൽ വർണാഭമാക്കാൻ ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗ ൺസിലും. സെപ്റ്റംബർ 6 മുതൽ 11 വരെ വി പുലമായആഘോഷ പരിപാടികൾ സംഘടിപ്പി ക്കാൻ കലക്ടർക്ട എ. ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജില്ലയിലെ 3 നഗരങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രധാന ആഘോഷ പരിപാടികൾ. ജില്ലാതല ഉദ്ഘാടനം 6 നു മാനന്തവാടിയിലും സമാപനം 11 നു കൽപറ്റയിലും നടക്കും. ബത്തേരിയിലും വി […]
Free